കൂടുമാറുന്ന താരങ്ങള്‍ ആരെല്ലാം | IPL 2020 mid-season transfer window | Oneindia Malayalam

2020-10-10 1,242


IPL 2020 mid-season transfer window: Players list, eligibility criteria, rules


ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതിദൂരം പിന്നിടാനിരിക്കെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കാന്‍ പോവുകയാണ്. ഈ സീസണില്‍ കാഴ്ചക്കാരായി ഒതുങ്ങേണ്ടി വന്ന താരങ്ങള്‍ക്കും ചില അവസരങ്ങള്‍ മാത്രം ലഭിച്ച താരങ്ങള്‍ക്കും പുതിയൊരു ടീമിലേക്കേ് ചേക്കേറാനുള്ള അവസരം കൂടിയാണിത്